SPECIAL REPORTരണ്ടുവയസുളളപ്പോള്‍ സര്‍ജറി നടത്തിയെന്ന കാരണം പറഞ്ഞ് 12 വര്‍ഷത്തിന് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു; ചികിത്സാ ചെലവ് അടക്കം മണിപ്പാല്‍ സിഗ്ന ഇന്‍ഷുറന്‍സ് കമ്പനി 1,71,908/ രൂപ നഷ്ടപരിഹാരം നല്‍കണം; സുപ്രധാന ഉത്തരവുമായി എറണാകുളം ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 6:43 PM IST